How to Build Version 2 Natural Water Filter for Home Ful Tutorial|വാട്ടര്‍ഫില്‍റ്റര്‍ ഉണ്ടാക്കിയാലോ - Lake Harding Association

How to Build Version 2 Natural Water Filter for Home Ful Tutorial|വാട്ടര്‍ഫില്‍റ്റര്‍ ഉണ്ടാക്കിയാലോ

How to Build Version 2 Natural Water Filter for Home Ful Tutorial|വാട്ടര്‍ഫില്‍റ്റര്‍ ഉണ്ടാക്കിയാലോ

By Micah Moen 100 Comments February 10, 2020


please press red subscribe button for subscribing channel also, press bell icon next to it will enable push notifiaction hi friends have a good day after watching my previous video many of you requested to build a water filter for entire home so today’s video is on how to build a water filter for an entire home i bought some new accessories, rest i use old accessories so i will show you the material i used its cost me around 1100 INR to buy the accessories rest items like pipe and other materials are used items so let’s see the materials I used see this pipe is using to build a filter this is a used one this is 6 inch diameter cut by 2.5 feet long used a reducer in one side(kid asking) this is the pipe? not this pipe please 1 minute i will ask you i will ask you please i will ask you so this pipe is using to build it this is 6-inch diameter 2.5 feet long piece one side having reducer which is previously fitted reducer is old one which i am not changing this is fit for connect 2inch pipe directly reducer with bush another side is using end cap the plan is to fix an MTA on it using raw materials are this this is 150 RS coconut shell charcoal ok this is fresh water stones this is gravel sand this is fine sand the method is one supporting piece put here to hold all raw material so put charcoal first above of it fill fresh water gravel at the top fill fine sand asking kid to take the end cap that one this one? big one? this end cap will fix at the top side another accessory is this bend,elbow coupler reducer can you give it to me? ball valve this is 2 inch ball valve this might be 1 inch ball vavle this time the plan to connect pumping line for back washing direct from the water pump motor not applying full force of the water pump directly to the filter splitting the water line going to the water tank that i will show clearly while building the filter i will show you the location where i am going to fix filter there i have to do some modification to make space for the filter this is the place planned to fix the filter i have to remove these items from here this is the pipe to fill water in the overhead water tank this i have to bend and fix through this side then only i can fix the filter pipe here so i am not taking any more time let’s start to build the filter, I will show you the filling after this is the end cap going to place at the top like this reducer used in the bottom this time I used end cap why because i face leak here after building this before then i have to use mseal, Araldite to fix the leak that’s why this time i decided to use end cap while using end cap we need to fix MTA here for connecting pipe line thakkudu can you take that one? this is MTA i already marked here, ahh okey this piece not here,this will be inside can you hold this here make a hole and fix one part from above and threaded one from inside and tighten it friends, container installation almost completed next is filling the raw materials at the bottom place this one this is a vegetable cutting board i cut this round and make holes ok this need to place first top of this all the materials need to fill that’s why i choose a strong thick material place it first this is mud brick pieces, place this above it place it arrange it above it going to fill i coconut shell charcoal fill upto here filled upto here now above this fill freshwater white rocks

100 Comments found

User

Anilbekal Sreenagar

എല്ലാവർക്കും മനസിലാവുന്ന രീതിയിൽ വീഡിയോ അവതരിപ്പിച്ചതിൽ ആദ്യമായി നന്ദി അറിയിക്കുന്നു കുട്ടി ഇടയ്ക്കിട വരുന്നത് അലോസരമുണ്ടായെങ്കിലും നന്നായിരുന്നു
താങ്ങളുടെ അദ്യത്തെ വീഡിയോ കണ്ടതിന്നു ശേഷം ഞാൻ ഫിൽട്ടർ ഉണ്ടാക്കിയിരുന്നു എകദേശം ഒരു വർഷത്തോളമായി ഞാൻ അടുക്കളയിലെ എല്ലാ ആവശ്യങ്ങൾക്കും കുടിവെള്ളത്തിനുമായി ഉപയോഗിക്കുന്നുണ്ട് അതിന് താങ്ങളോട് നന്ദിയുണ്ട് അതിൽ ചെറിയ പോരായ്മകൾ ഉള്ളത് ഞാൻ സ്വയം തീർത്തും കൊണ്ട് ഉപയോഗിച്ചു കൊണ്ടിരിക്കുന്നു
ഈ പുതിയ ഫിൽട്ടറിൽ മൊത്തം ഉപയോഗിക്കുമ്പോൾ വെള്ളത്തിന്റെ സ്പീഡ് കുറയിലെ എന്നൊരു സംശയം ഉണ്ട് ചിലപ്പോൾ എനിക്ക് തോന്നുന്നതായിരിക്കാം
ഇനിയും ഇത്തരം വിഡിയോ പ്രതീക്ഷിച്ചു കൊണ്ട് എല്ലാവിധ ഭാവുകങ്ങൾ

Reply
User

Reebock

Hi,
Thanks for the video. I am really sorry, I cannot understand the spoken language. Can you please do the video or at least add subtitles in English? It seems pretty useful and I am also trying to make one, an earth sand filter, but the output is very slow, like dripping. I want to make a fast water filter and I think you have done exactly that.

Reply
User

Ponnuswamy Ravindran

Too lengthy to watch.

Reply
User

ATTOOR Satheese

വീഡിയോ കൊള്ളാം. ഉപകാരപ്രദം. പശ്ചാത്തല സംഗീതം അസഹനീയം.

Reply
User

ഹനീഫ വല്ലപ്പുഴ

കൊള്ളാം spr

Reply
User

TANNU T

How much you are struggling to cut a simple pipe.not able to understand what you are doing

Reply
User

Sidheek Momi

Good msg

Reply
User

Vineesh Ps

Brother videoilkandath inlet outlet 1.5inchpipanallo

Reply
User

noushad noushad

Good thanks

Reply
User

yaadein

Bos hindi bolna kousis karo

Reply
User

friend patriot

can yo show the sectional drawing of this with dimension and the qty of matl to be filled….Audio not clear.

Reply
User

Manoj Kumar Medhi

thanku
like it
but I can't understand your language
practical knowledge I catch

Reply
User

Revi Daqing

Very nice

Reply
User

habimadathil

തകർത്തു 👍

Reply
User

SaiJayam

Super..Planning to implement the same. Could you please explain backwash method and how it is used in English?

Reply
User

Manojan Thayyil

Jocy thaankkkss

Reply
User

Rajesh jithu

എത്ര ദിവസം കൂടുമ്പോൾ back wash ചെയ്യേണ്ടി വരും ചേട്ടാ

Reply
User

Deepesh Vs

Hi star bond glue uuse cheythal leak undakumo

Reply
User

Mahbub Hassan

Anybody understand what he is doing? Crazy music for joker.

Reply
User

Mahbub Hassan

Sure he is proffessionaliy cook.
He can not pour by volume.He add gravels like spices a little bit.check level or look surface and add a little again and again.

Reply
User

Adharsh Biju Melethu

വെള്ളത്തിനു forse ഉണ്ടാവില്ല…

Reply
User

sony vava

chetta thadiyude kari pattumo?

Reply
User

sony vava

vttil cheythu,superb clear..tnkx chetta

Reply
User

rohit mohan

Very nice video sir!! Enjoyed it..i hav a question..we hav a sump system at home which is fed by corporation water connection which hav a bare minimum force with heavy chlorination and dissolved mud..can dis type of filtration be used to resolve my issue ??or plz suggest any modification..the sump it underground…we pump water to the tank from the sump for daily usage..

Reply
User

Shihab Pk Manu

കുറവുകൾ.. ഉണ്ടെങ്കിലും… എല്ലാ വിദ ആശംസകളും.. നേരുന്നു…. by.. aqua life water purification… life long warenty…. mob. 9061 220 220

Reply
User

ibrahim k

ഉപ്പു വെള്ളം ശുദ്ധീകരിക്കുന്ന ഇന്ന് വല്ലതും ഉണ്ടോ

Reply
User

DD vision

ഒരു ക്യാമറമാനെ വയ്ക്ക് ഭായ്

Reply
User

sidheeq tharakath

കാലക്രമേണ മുകളിൽ ഇട്ട മണൽ താഴേക്ക് ഇറങ്ങി വന്ന് line ബ്ലോക്ക്‌ ആവാൻ സാധ്യതയില്ലേ.

Reply
User

Sameer Pk

thangle frist taye upayokicha cutting bordinte holssil koodi cheriya kariyudeyum vellarum kallinteyum manalinteyum cheru kashnangle tayeulla main water suply line block aakan sadiyata undo?ennu oru dought vedieo nannayittund i lik it

Reply
User

vipin jose

Hi… ക്ലോറിൻ വാട്ടർ ഫിൽറ്റർ ആകുമോ

Reply
User

Jamsheer Ali

നല്ല ക്ഷമയുള്ള അച്ഛനാണ് ആണ് നിങ്ങൾ.. ഗുഡ്
വീഡിയോ എനിക്കിഷ്ടമായി ലൈക്

Reply
User

K M Shafi

വളരെനല്ലത്.അങ്ങയുടെ ഫോൺ നമ്പർ തരുമോ.വീട് എവിടെയാണ്.ഒന്ന് നേരിട്ട് കാണാനാണ്

Reply
User

lino lonappan

ഇതിൽ ഉപയോഗിക്കുന്ന materials എത്ര കിലോ ഉപയോഗിക്കുന്നു എന്നു പറയാമോ ഏകദേശം.

Reply
User

Uday Pradeep

ഹായ് കാർബൻ ഏറ്റവും Topലാണ് ഇടാൻ ഉള്ളത് അതിന്റെ മുകളിൽ അര കിലോ ഉപ്പും കൂടിച്ചേർത്താൽ നന്നായിരിക്കും എന്റെ അറിവ് ശരിയാണെങ്കിൽ

Reply
User

JAIRAJ MP

Oru tappinte outflowill mathram upayogikkan pipe diameter ethra vanum?

Reply
User

Noushad V.A

Borwell water clear akumo. Cheriya niram vithyasam undu

Reply
User

Raju Joseph

CONGRATS

Reply
User

Suresh Nandhanam

ഹല്ലോ. ഞാൻ മുമ്പ് കമന്റ് എഴുതിയിരുന്നു ഓർമ്മയില്ലേ8 "പൈപ്പിൽ. അതിന് ചിരട്ടക്കരി ഉണ്ടാക്കുന്നതാണോ അതോ ആക്റ്റിവേറ്റഡ് കാർബൺ മാർക്കറ്റിൽ കിട്ടും എന്ന് പറയുന്നു അതാണോ നല്ലത്.പറയുമല്ലാ.70 CM ആണ് പൈപ്പ് നീളം.അതിൽ അടിയിൽ നിന്ന് ഇഷ്ടിക, കരി, വെള്ളരം കല്ല്, തരിമണൽ, നൈസ് മണൽ ഇത് ഓരോന്നും എത്ര cm ആണ് ഇടേണ്ടത് എന്ന് ക്രത്യമായി ഒന്ന് പറഞ്ഞ് തരുമോ മുകളിൽ വെള്ളം നില്കാൻ എത്ര cm ഫ്രീ ആയി ഇടണം. ആക്ടിവേറ്റഡ് കാർബൺ നല്ലതാണോ. ഏറ്റവും നല്ല ക്ലിയർ വെള്ളം കിട്ടണം എന്നുണ്ട് അതിന് എങ്ങിനെ ചെയ്യണം എന്ന് ക്രത്യമായി പറയുമല്ലോ. അക്ടിവേറ്റഡ് കാർബൺ എവിടെ നിന്ന് കിട്ടും?PLZ..

Reply
User

Shijilshiva Shijilshiva

എല്ലാർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു. ഗുഡ്

Reply
User

Mahammad Haneef

Perminent filter ano allengil filter clean cheyyunad engane please explain thanks

Reply
User

Mohammed Faisal

എന്തുണ്ട്‌ വഴി എന്നു ചിന്തിക്കാറുണ്ടായിരുന്നു . ഇന്ന് ഈ വീഡിയൊ കാണാനിടയായി . സ്ന്തോഷായി . ഞാൻ ചെയ്താൽ പണി പാളും . വീഡിയോ കാണിച്ചു കൊടുത്ത്‌ പ്ലമ്പറെ കൊണ്ട്‌ ചെയ്യിക്കണം. വളരെ ഉപകാര പ്രതം. മോന്റെ കുസൃതികൾ ഇഷ്ടായി.

Reply
User

righttech solution

നല്ല ഉപകാരപ്രദമായ വീഡിയോ ചെറിയ ബഡ്ജറ്റിൽ ഫിൽറ്റർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക്

കുറച്ചു iron remoover media മുകളിൽ ഇട്ടാൽ ചിലരുടെയൊക്ക ഇരുമ്പിന്റെ അംശവും മാറിക്കിട്ടും
അതെ പോലെ activated carbon ഉപയോഗിച്ചാൽ വെള്ളത്തിന്റെ കളറും പൈപ്പ് ലൈൻ വെള്ളം ഉപയോഗിക്കുന്നവർക്ക് ക്ലോറിന്റെ അംശവും ഒരു പരിധി വരെ മാറിക്കിട്ടും. മെറ്റീരിയൽ ആവശ്യമുള്ളവർക്ക് എന്നെ വിളിക്കാം
Saifudheen 9846253025

Reply
User

SIDDIQUE P.K.HOUSE

മുകളിൽ റെഡ്യൂസ് തന്നെ ഉപയോഗിച്ചാൽ പോരെ

Reply
User

Maliyakkal George

Since you have sealed/glued both ends of your filter, how a periodical cleaning of gravel, sand, burnt coconut shell, etc. kept inside can be carried out ?

Reply
User

Jyothy K

ഓരോന്നിന്റെയും അളവ് പറഞ്ഞു തരുമോ

Reply
User

Jyothy K

ടാങ്കിന്റെ out line pipe രണ്ട് ഇഞ് pipe ആണോ ഉപയോഗിക്കേണ്ടത്?

Reply
User

Shafi Pni

അപ്പൻ മാസ്സ് ആണെങ്കിൽ മകൻ മരണ മാസ്സ് ആണ്👍👍👍👍

Reply
User

Vinu Kandampully

ഫിൽറ്ററിനു Filtterinu മുകളിൽ ടി ഇട്ടിരിക്കുന്നത് എന്തിനാ

Reply
User

Vinu Kandampully

ബാക്ക് വാഷിനു മുകളിൽ ടി എന്തിനാ

Reply
User

ashikrahman rahman

Cheriya mattangal varuthi njan veettil undaakki, clear water, thnx

Reply
User

almondnine

jocy ഇങ്ങനെ ഒരെണ്ണം എനിക്ക് ഉണ്ടാക്കി തരുമോ

Reply
User

Hussain Et

ടാങ്കിന്റെ തൊട്ട് താഴെ ഫിറ്റ് ചെയ്താൽ ഫേയ്സ് കിട്ടുമോ?

Reply
User

narayan maharjan

Thankyou, what are the four raw meterials used? You had only mention chiratta kari, vellarm kallu,sand. what is the 4th item?

Reply
User

Shamnad Shamnad

ഇതുപോലെ ഞങ്ങളുടെ വീട്ടിൽ ഒന്ന് സെറ്റ് ചെയ്തു തരാമോ. please reply

Reply
User

antonyjobi mendez

Tankill ninum varuna outline pipil mukalil connect chaiyamo

Reply
User

Shamnad Shamnad

ചേട്ടാ .ഇത് ബാക്ക് വാഷ് ചെയ്യാൻ താങ്കളിൽ നിന്ന് കണക്ഷൻ കൊടുത്താൽ കുഴപ്പമുണ്ടോ

Reply
User

Noushad Chakkala

പൈപ് എത്ര mm വേൻടി വരും

Reply
User

Noushad Chakkala

പൈപ് എത്ര mm വേൻടി വരും

Reply
User

Rajv Techs

A little plumber helper near!

Reply
User

Shamnad Shamnad

ഒരു ഫിൽറ്റർ വെച്ചാൽ പൈപ്പിൽ നിന്ന് നിന്ന് വെള്ളം വരുന്നതിന് സ്പീഡ് കുറയുമോ

Reply
User

Rajendraprasad Prasad

You should screw it down so that cleaning is easy.

Reply
User

rasheed raseenaramees

നല്ല ക്ഷമ ഉള്ള ആളാണെന്നു മനസ്‌സിലായി

Reply
User

Jeethu Abraham

Nice video….

Reply
User

Jayan

Mon poliyanu

Reply
User

ramesh nair

Filling materials evide kittum

Reply
User

AliS SPA

Thank you bro. ഞാൻ ചെയ്തു success.

Reply
User

Shan Cino

Monte entry ishtappettu. He is smart & cute.

Reply
User

C4U Shaiju Mallu Media

ഹായ് സുഖമാണെന്ന് വിചാരിക്കുന്നു
താങ്കളുടെ വീഡിയോ കണ്ട് ഫിൽട്ടർ ഞാനും ഉണ്ടാക്കി 💯 വിജയം
വെള്ളത്തിന്റെ സ്പീഡിൽ ഒരു കുറവും ഉണ്ടായില്ല ഇങ്ങനെ ഒരു വീഡിയോ ചെയ്ത താങ്കൾക്ക് ഞാൻ നന്ദി അറിയിക്കുന്നു
താങ്കൾക്കും ചാനലിനും എന്റെ എല്ലാ വിധ ആശംസകൾ👍👍👍👍👍

Reply
User

Bhaskar Setty

Luv to that kid

Reply
User

Modicare bissnes wolrd Malayalam

ഇരുമ്പ് ന്റെ അളവ് കുറയുമോ

Reply
User

Sunil Thomas

good work jocy thank you mon kidukachiyannu

Reply
User

Manoj Suseelan

Pls share your contact Number 00974 70142757

Reply
User

Sreeraj Cr

ഇതില് ഉപ്പുവെള്ളം ഫിൽറ്റർ ആക്കാൻ പറ്റോ

Reply
User

Firoz Raj

Vellathinta yellow color marumo itu chaytal…

Reply
User

Jyothy K

Sir cutt cheyyunna boardinu 8mm nte holl ettapore please

Reply
User

subramanya H

Regular cleaning or replacement of the materials like sand, pebbles, charcoal would be needed for these kind of filters [at-least once in a year]. But since you have fixed this permanently how would you achieve this?

Reply
User

baiju baiju

Pls cont no

Reply
User

Jay Choudhury

Is chiratta kari means Coconut shell charoal and vellarm kallu is pebble ? Please confirm .

Reply
User

NADEER TP

പുതിയ പൈപ്പ് ഉപയോഗിച്ചാൽ ലീക്ക് വരില്ല . Reducer തന്നെ ഉപയോഗിക്കാം end cap , mta എന്നിവ ആവശ്യമില്ല.

Reply
User

DIYA FARSANA

ഫസ്റ്റ് ചെറുക്കൻ കലക്കി സൂപ്പർ നല്ല ഭാവിയുണ്ട്

Reply
User

ABHILASH C J

Please contact number call me 9847828809

Reply
User

AL IHSAN MEDIA

ഈ മണല് കുറച്ച് ദിവസം കഴിയുമ്പോൾ ചെളി പിടിക്കില്ലേ?

Reply
User

Nishanth E K

ഇതിൽ ഉപ്പുവെള്ളം ശുദ്ധികരിക്കാൻ പറ്റുമോ

Reply
User

Manu Kurien

Superb

Reply
User

arun prabhakaran

Filling ൽ സ്പേസ് ഇടതിരുന്നാൽ ഫോഴ്സ് കുറയുമോ? ടാങ്ക് നോട് തൊട്ടു താഴെ വച്ചാൽ filtering ശരിയായി നടക്കുമോ? അതോ distance കൂട്ടി വക്കണോ

Reply
User

Karimulla sha Shaik

Very Good Video

Reply
User

Sir Miles

Great Job

Reply
User

Tariq Nadeem

Very genious idea dear bro. Although I dont understand language but dtill the idea is clear. I want to install this unit close to my over head tank. The inlet will be connected with pump. Will it work that way? Because of multiple out lines I want that the tank wayer should be clean

Reply
User

abdussalim cholakkal

ഇത് ടാങ്കിൽ നിന്ന് കൊടുക്കുന്നതിന് പകരം മോട്ടോറിൽ നിന്നുള്ള വെള്ളം നേരിട്ട് കൊടുത്ത് ടാങ്കിലേക്ക് ഫിൽട്ടർ ചെയത് നിറക്കാമോ അങ്ങിനെയാണെങ്കിൽ എത് ടൈപ്പ് മോട്ടോർ ഉപയോഗിക്കാം. ഏതായാലും ഈ മാതൃക ഇഷ്ടപ്പെട്ടു

Reply
User

Arun Raju

TDS il kuravundakumo?

Reply
User

GM ELATRONIKS althu althaf

എല്ലാ വിധത്തിലുമുള്ള മോട്ടോറുകളും ഓട്ടോമാറ്റിക്കായി പ്രേവർത്തിപികാൻ സാധിക്കുന്നു .
* 1 ഇയർ വാറന്റി
*1 ഇയറിൽ 4 ഫ്രറി സർവീസ്

മേന്മ
_____

* മോട്ടോറിന്റെ ചൂട് കൂടുതലാകുക
* എയർ കേറുക
*കിണറ്റിലെവെള്ളം ഒരു പരുത്തിവിട്ടു
താഴുക
*റ്റാങ്കിൽ വെള്ളം നിറഞ്ഞു പോകാനുള്ള
സാത്യത മുതലായ പ്രേശ്നങ്ങൾ വന്നാൽ
മോട്ടോർ ഓഫാകുന്നു
*ടാങ്കിലെയും കിണറ്റിലെയും വെള്ളം അതിലൂടെ
കണ്ടു മനസിലാക്കാൻ കഴിയുന്നു
* ഏതെങ്കിലും സാഹചര്യത്തിൽ
ബോർഡിൽ വെള്ളം വീഴുകയോ
കുട്ടികൾ വെയർ വലിച്ചു പൊട്ടിക്കുകയോ
ചെയ്താൽ ഓട്ടോമാറ്റിക് എമർജൻസി
സ്റ്റോപ്പ് . Phone number 9567910027

Reply
User

The Reader

Hi Jocy I want to put such an unit with my over head tank and the supply line which is situated on the top of the house which is a 3 storied building….I guess I will have to put a larger unit but my question is will it work if I install it on the roof?

Reply
User

Shamsudheen K

എത്ര കലങ്ങിയ വെള്ളവും ശുദ്ധിയാക്കുന്ന ഫിൽറ്ററിങ് ചെയ്തുകൊടുക്കുന്നു : ഫോൺ നമ്പർ 6238973956

Reply
User

Shahnawaz Khalid

U should put 2 union 1 up and 1 down to open it in future easely to repair

Reply
User

123reyaz

Hi jocy.
I liked ur video
Number വേണം തരാൻ പറ്റുമോ. എന്റെ father ഉണ്ടാക്കി പക്ഷെ സെക്കന്റ്‌ filterinu ശേഷം റെഡ് കളർ varunnu.. നേരിട്ട് സംസാരിച്ചാൽ kollam.. 971551628206 വാട്സാപ്പിൽ contact number ayakkamo

Reply
User

Divine Democracy

very nice

Reply
User

Sayd Thaju

ജലശുദ്ധികരണം… വിവിധ നിറത്തിൽ കലങ്ങിയ ജലം ചുരുങ്ങിയ ചെലവിൽ ശുദ്ധികരിക്കുന്നു.. 9562421978… 9995421978

Reply
User

Sarath Harigeethapuram

ചേട്ടാ ഒരു dout. ടാങ്കിൽ നിന്നും വരുന്ന ലൈനിൽ ഫിൽറ്ററ് fix ചൈതു . ഫിൽറ്ററിന്റെ ടോപ്.മണൽ ആണ് നിറച്ചിരിക്കുന്നത്. മുകളിൽ വെള്ളം സ്റ്റോറേജ് സ്പേസ് ഉണ്ട്…. ബാക്ക് wash സമയം ഈ മണൽ പുറത്ത് പോകില്ല.

Reply
User

jayaram soorya

Hi contact number plz

Reply
User

Rashidparappara Rashid

ഫിൽട്ടർ ചെയ്യുന്ന ഓരോ കണ്ടന്റിനും ഇടയിൽ ആദ്യം വെച്ചത് പോലെയുള്ള നെറ്റ് വെക്കുകയാണെങ്കിൽ ബാക്ക് വാഷിംഗ് സമയത്ത് കണ്ടന്റുകൾ മിക്സ് ആകുകയില്ല.

2 ഭാഗത്തും യൂണിയൻ ഉപയോഗിച്ചാൽ ആവശ്യസമയത്ത് (ക്ലീനിങ് പ്രോപ്പർട്ടി നഷ്ടമാകുന്ന സമയത്ത്) കണ്ടന്റുകൾ മാറ്റാനും കഴിയും

Reply

Add Comment

Your email address will not be published. Required fields are marked *